Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Standardize

    • ക്രിയ Verb

      • നിര്‍ണ്ണയിക്കുക
      • ക്രമീകരിക്കുക
      • ക്രമപ്പെടുത്തുക
      • തോത്‌ ഏര്‍പ്പെടുത്തുക
      • വ്യവസ്ഥ ചെയ്യുക
      • പ്രമാണാനുസാരമാക്കുക
      • വ്യവസ്ഥചെയ്യുക
      • അടിസ്ഥാന മാതൃകയ്ക്ക് അനുയോജ്യമാക്കുക
  2. Non standard

    • വിശേഷണം Adjective

      • നിലവാരമില്ലാത്ത

    Of a low standard

    • വിശേഷണം Adjective

      • ഗുണം കുറഞ്ഞ
      • താണ നിലവാരമുള്ള

    Standard

    • വിശേഷണം Adjective

      • ശരിയായ
      • അംഗീകൃതമായ

    Standard

    • ക്രിയാവിശേഷണംAdverb

      • മാതൃക

    Double standard

    • നാമം Noun

      • ഇരട്ടത്താപ്പ്‌

    Standard

    • നാമം Noun

      • പ്രമാണം
      • തരം
      • വകുപ്പ്‌
      • മാനദണ്‌ഡം
      • അളവ്‌
      • പരിമാണം
      • പതാക
      • ആദര്‍ശം
      • കൊടി
      • പ്രതിമാനം
      • നിലവാരം

    Raise the standard of revolt

    • ക്രിയ Verb

      • വിപ്രവത്തിന്റെ കൊടി ഉയര്‍ത്തുക