Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Startlingly

    • വിശേഷണം Adjective

      • ഞെട്ടിക്കുന്നതായി
      • അത്ഭുതപ്പെടുത്തുന്നതായി
      • പെട്ടെന്നുള്ളതായി
  2. Startled

    • വിശേഷണം Adjective

      • ഭയചകിതമായ
      • പേടിച്ചുവിറച്ച

    Startling

    • വിശേഷണം Adjective

      • ഞെട്ടിപ്പിക്കുന്ന
      • പെട്ടെന്നുള്ള
      • അമ്പരപ്പിക്കുന്ന
      • ഞെട്ടിക്കുന്ന
      • അത്ഭുതപ്പെടുത്തുന്ന

    Startle

    • നാമം Noun

      • ഭയം
      • സംഭ്രമം
      • ഭയചകിതമാകുക
      • ഞെട്ടിപ്പോവുക
      • പേടിച്ചുവിറയ്ക്കുകഞടുക്കം

    Startle

    • ക്രിയ Verb

      • പരിഭ്രമിക്കുക
      • പേടിച്ചുവിറയ്‌ക്കുക
      • ഞെട്ടിപ്പോകുക
      • പേടിപ്പിക്കുക
      • ഞെട്ടിപ്പോവുക
      • ഭയചകിതമാവുക