Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Starve

    • ക്രിയ Verb

      • പട്ടിണിക്കിടുക
      • ആഹാരമില്ലാതിരിക്കുക
      • പട്ടിണികിടക്കുക
      • കഠിനവിശപ്പ്‌ അനുഭവപ്പെടുക
      • കൊടിയ ദാരിദ്യം അനുഭവപ്പെടുക
      • വിശന്നുമരിക്കുക
      • പട്ടിണി കിടക്കുക
      • വിശപ്പുകൊണ്ട് വലയുക
      • എന്തിന്‍റെയെങ്കിലും അഭാവമുണ്ടാകുക
  2. Sex starved

    • വിശേഷണം Adjective

      • ലൈംഗിക സംതൃപ്‌തി ലഭിക്കാത്ത

    Starved

    • വിശേഷണം Adjective

      • വിശപ്പുള്ള
      • പട്ടിണികൊണ്ടുമെലിഞ്ഞ

    Starveling

    • നാമം Noun

      • ഭക്ഷണത്തിന്‌ ഗതിയില്ലാത്തവന്‍