Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Stationery

      • മഷി
      • പേന
      • പെന്‍സില്‍
      • കടലാസ്
    • നാമം Noun

      • കടലാസ്, മഷി, പേന തുടങ്ങിയവ
      • ലേഖനസാമഗ്രി
      • പേന, കടലാസ്‌ തുടങ്ങിയ ലേഖനസാമഗ്രികള്‍
      • കവര്‍ തുടങ്ങിയ സാധനങ്ങള്‍
      • ലേഖനസാമഗ്രികള്‍
  2. Static website

      • നിശ്ചലമായി ഇന്റര്‍നെറ്റിലൂടെ ലഭ്യമാകുന്ന വിവരങ്ങളടങ്ങിയ പ്രോഗ്രാം

    Static

    • വിശേഷണം Adjective

      • നിശ്ചലമായ
      • സ്ഥിതിചെയ്യുന്ന
      • വസ്‌തുസ്ഥിതിശാസ്‌ത്രപരമായ
      • സ്ഥാനസ്ഥമായ
      • നിശ്ചലവസ്‌തുവിഷയകമായ
      • ചലനാത്മകമല്ലാത്ത
      • വസ്‌തുസ്ഥിതി ശാസ്‌ത്രപരമായ
      • സ്വസ്ഥമായിരിക്കുന്ന
      • വസ്തുസ്ഥിതിശാസ്ത്രപരമായ

    Static electricity

    • നാമം Noun

      • ഘര്‍ഷണ വൈദ്യുതി

    Static ram

    • നാമം Noun

      • നാം കമ്പ്യൂട്ടറില്‍ കൊടുത്തിട്ടുള്ള വിവരങ്ങള്‍ വൈദ്യുതി പെട്ടെന്ന്‌ നിലച്ചാലും നഷ്‌ടമാകാത്ത തരത്തിലുള്ള മെമ്മറി

    Static sense

    • നാമം Noun

      • സ്ഥിതികബോധം

    Statics

    • നാമം Noun

      • സ്ഥിതിതന്ത്രം
      • നിശ്ചലതാശാസ്‌ത്രം

    Statin

    • നാമം Noun

      • ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ വേണ്ടി ഉപയോഗിക്കുന്ന മരുന്ന്