Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Steep

    • വിശേഷണം Adjective

      • കഠിനമായ
      • അവിശ്വസനീയമായ
      • ചെങ്കുത്തായ
      • കുത്തനെയുള്ള
      • കുതിച്ചുയരുന്ന
      • ദുരാരോഹമായ
      • കിഴുക്കാതൂക്കായ
      • പെട്ടെന്നുയരുന്ന
    • നാമം Noun

      • ധാന്യം
      • ചരിവ്‌
      • അത്യധികമായ
      • ചെങ്കുത്തായ മല
      • പ്രപാതം
      • കുത്തനെയുളള
      • ചെങ്കുത്തായകുതിര്‍ക്കുക
      • മുഴുകിയിരിക്കുക
    • ക്രിയ Verb

      • മുക്കുക
      • മുങ്ങുക
      • കുതിര്‍ക്കുക
      • ഊറയ്‌ക്കിടുക
      • കുതിര്‍ത്തിപ്പിഴിയുക
      • ആണ്ടുകിടക്കുക
      • വെളളത്തിലാഴ്ത്തിയിടുക
  2. Steep in

    • വിശേഷണം Adjective

      • നിറഞ്ഞ

    Steeply

    • വിശേഷണം Adjective

      • ചെങ്കുത്തായി
      • കിഴുക്കാതൂക്കായി

    Steeple

    • നാമം Noun

      • ശിഖരം
      • ഉച്ചി
      • ഗോപുരാഗ്രം
      • ശൃംഗം
      • സ്‌തൂപിക
      • ഉയര്‍ന്ന കെട്ടിടം

    Steeplechase

    • നാമം Noun

      • തടസ്സങ്ങള്‍കടന്നുള്ള കുതിരപ്പന്തയ ഓട്ടം

    Steeplechaser

    • നാമം Noun

      • പന്തയക്കുതിര
      • ഓട്ടക്കാരന്‍

    Steeplejack

    • നാമം Noun

      • മണിമാളികയുടെയും മറ്റും അറ്റകുറ്റം തീര്‍ക്കുന്നവന്‍
      • മണിമാളികകളുടെ പണിക്കാരന്‍
      • മണിമാളികകളുടെ അറ്റകുറ്റങ്ങള്‍ തീര്‍ക്കുന്ന ആള്‍

    Steepen

    • ക്രിയ Verb

      • താഴുക
      • മേലോട്ടുയരുക
      • കിഴുക്കാം തൂക്കാക്കുക
      • അഗാധമാക്കുക
      • ബഹുലീഭവിക്കുക
      • കുത്തനെയാക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍