Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Steer

    • നാമം Noun

      • തിരിയുക
      • കാള
      • കാളക്കുട്ടി
      • മൂരി
      • ഇളംകാള
      • കാളക്കന്ന്
      • വരിയുടച്ച മൂരിചൂക്കാന്‍ പിടിക്കുക
      • ഒരു ദിശയിലേക്കു തിരിയുക
    • ക്രിയ Verb

      • ഭരിക്കുക
      • വാഹനം ഓടിക്കുക
      • വഴികാട്ടുക
      • കപ്പലോടിക്കുക
      • ചുക്കാന്‍പടിക്കുക
      • കപ്പലോ തോണിയോ നയിക്കുക
      • ഗതി നിയന്ത്രിക്കുക
      • മാര്‍ഗ്ഗദര്‍ശനം നല്‍കുക
      • ചുക്കാന്‍ തിരിക്കുക
      • ചുക്കാന്‍ പിടിക്കുക
  2. Steering committee

      • എന്തെല്ലാം പര്യാലോചനയ്‌ക്കെടുക്കണമെന്നു നിശ്ചയിക്കുന്ന കമ്മിറ്റി
      • വിഷയനിര്‍ണ്ണയക്കമ്മിറ്റി

    Team steer

    • നാമം Noun

      • കാലിമേയ്‌ക്കുന്നവന്‍

    Steerage

    • നാമം Noun

      • ഗതിനിയന്ത്രണം
      • ഗതിനിയന്ത്രണോപകരണം
      • ചുക്കാന്‍പിടിച്ചുനിറുത്തല്‍
      • ഭരണം നടത്തല്‍
      • ചുക്കാന്‍ പിടിച്ചു നടത്തല്‍
      • കപ്പലില്‍ താണതരം യാത്രക്കാര്‍ക്കുപയോഗിക്കാവുന്ന അധോഭാഗം

    Steering

    • നാമം Noun

      • ഗതിനിയന്ത്രണം
      • വണ്ടിയുടെ ചുക്കാന്‍പിടിക്കുന്നതിനുള്ള ഉപകരണം

    Steer clear of

    • ക്രിയ Verb

      • അപകടം ഒഴിവാക്കി ഗതിനിയന്ത്രിക്കുക

    To steer

    • ക്രിയ Verb

      • ഓടിക്കുക

    Steering

    • ക്രിയ Verb

      • നിയന്ത്രിക്കല്‍
      • ചുക്കാന്‍പിടിക്കല്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍