ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Steerage
-
നാമം Noun
- ഗതിനിയന്ത്രണം
- ഗതിനിയന്ത്രണോപകരണം
- ചുക്കാന്‍പിടിച്ചുനിറുത്തല്‍
- ഭരണം നടത്തല്‍
- ചുക്കാന്‍ പിടിച്ചു നടത്തല്‍
- കപ്പലില്‍ താണതരം യാത്രക്കാര്‍ക്കുപയോഗിക്കാവുന്ന അധോഭാഗം
-
-
Steel
-
വിശേഷണം Adjective
- അലിവില്ലാത്ത
- ഉരുക്കുകൊണ്ടുണ്ടാക്കിയ
- ഉരുക്കിരുന്പ്
- കാരിരുന്പ്ഉരുക്കുവയ്ക്കുക
- നിര്‍ദ്ദയീകരിക്കുക
Steed
-
നാമം Noun
- കുതിര
- പടക്കുതിര
- അശ്വം
Stainless steel
-
നാമം Noun
- തുരുമ്പുപിടിക്കാത്ത ഉരുക്ക്
- ക്രാമിയം അംശം കൂടുതലടങ്ങിയ ഉരുക്ക്
Steel
-
നാമം Noun
- ഉറപ്പ്
- കാരിരുമ്പ്
- കാഠിന്യം
- കടുപ്പം
- ഉരുക്ക്
Steel band
-
നാമം Noun
- ഉരുക്കൊഴിച്ച വാദ്യോപകരണങ്ങളുപയോഗിക്കുന്ന വെസ്റ്റിന്‍ഡീസ് ഗായകസംഘം
Steel wool
-
നാമം Noun
- ചുരണ്ടാനും മിനുക്കാനും ഉപയോഗിക്കുന്ന ഉരുക്കുനാരുകളുടെ സമുച്ചയം
Steel
-
ക്രിയ Verb
- മൂര്‍ച്ചവരുത്തുക
- മനസ്സുറപ്പു വരുത്തുക
- ഉരുക്കുപൊതിയുക
- ഉരുക്കുവയ്‌ക്കുക
- മനസ്സ്കട്ടിയാക്കി ഉറപ്പിക്കുക
-












Click it and Unblock the Notifications