Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Stiff necked

    • വിശേഷണം Adjective

      • മര്‍ക്കടമുഷ്‌ടിയായ
      • ദുശ്ശാഠ്യമുള്ള
  2. Stiff

      • പരുക്കനായ
      • വഴങ്ങാത്ത

    Stiff

    • വിശേഷണം Adjective

      • കഠിനമായ
      • കര്‍ക്കശമായ
      • വിട്ടുവീഴ്‌ചയില്ലാത്ത
      • സ്വതന്ത്രമായി
      • ഒട്ടിപ്പിടിക്കുന്ന
      • വളയാത്ത
      • മയമില്ലാത്ത
      • മുരട്ടു സ്വഭാവമുള്ള കഠിനമായ
      • അസുഗമമായ
      • നിയമ ബദ്ധമായ
      • സ്വച്ഛന്ദമല്ലാത്ത
      • നിര്‍ഗളമല്ലാത്ത
      • ഔദ്യോഗികത്വം കാട്ടുന്ന
      • ഭാരിച്ചവിലയുള്ള
      • ദുഃസ്സാദ്ധ്യമായ

    Stiff

    • നാമം Noun

      • മൃതശരീരം

    Stiff neckedness

    • നാമം Noun

      • കാഠിന്യം
      • ശഠത

    Stiff

    • ക്രിയ Verb

      • ഘനീകരിക്കുക
      • മുറുകുക
      • സ്‌തംഭിക്കുക
      • കഠിനീഭവിക്കുക
      • മുഴുക്കുക

    To become stiff

    • ക്രിയ Verb

      • സ്‌തംഭിക്കുക

    To get stiff

    • ക്രിയ Verb

      • കര്‍ക്കശമാവുക