Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Stirringly

    • വിശേഷണം Adjective

      • സംക്ഷോഭകമായി
      • ഉദ്‌ബോധകമായി
  2. Stirrup iron

      • അങ്കപ്പടിത്തുകല്‍

    Stirred

    • വിശേഷണം Adjective

      • സംഭ്രമിച്ച

    Soul stirring

    • വിശേഷണം Adjective

      • ആത്മാവിനെ ചലിപ്പിക്കുന്ന
      • ഹൃദയത്തെ മഥിക്കുന്ന
      • മനസ്സിളക്കുന്ന

    Stirring

    • വിശേഷണം Adjective

      • ഉദ്‌ബോധകമായ
      • ഉദ്ദീപകമായ
      • ഉണര്‍ത്തുന്ന
      • സംക്ഷോഭകമായ
      • ആവേശജനകമായ

    Stirrer

    • നാമം Noun

      • ഇളക്കുന്നവന്‍
      • സംക്ഷോഭകന്‍

    Stirrup

    • നാമം Noun

      • അശ്വാരൂഢന്റെ പാദാധാരം
      • അങ്കവടി
      • കുതിരസവാരിക്കാരന്‍ കാല്‍ ചവിട്ടുന്ന പടി
      • അശ്വാരൂഢന്‍റെ പാദാധാരം