ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Stop
-
- തടസ്സം
- നിര്‍ത്തിവയ്ക്കുക
- നിലയ്ക്കുക
- തടുക്കുകവിരമിക്കല്‍
- ബസ്സ്
- ട്രെയിന്‍ ഇവ നിര്‍ത്തുന്നിടം
-
നാമം Noun
- വിരാമം
- പ്രതിരോധം
- സ്‌തംഭനം
- പൂര്‍ണ്ണവിരാമം
- വിരാമചിഹ്നം
- നിവാരണം
-
ക്രിയ Verb
- നിയന്ത്രിക്കുക
- അവസാനിപ്പിക്കുക
- നിര്‍ത്തുക
- തടസ്സപ്പെടുത്തുക
- വിലക്കുക
- നിറുത്തിവയ്‌ക്കുക
- തടയുക
- അവസാനിക്കുക
- തങ്ങുക
- അടച്ചുകെട്ടുക
- നിലയ്‌ക്കുക
- നിന്നുപോകുക
- വിരമിപ്പിക്കുക
- മതിയാക്കുക
- നിറുത്തുലാക്കുക
- അടഞ്ഞുപോകുക
- വിരാമം കുറിക്കുക
- നിര്‍ത്തിവയ്‌ക്കുക
-
-
Full stop
-
- കുത്ത്
Enough to stop a clock
-
വിശേഷണം Adjective
- അതിമാത്രം വൈരൂപ്യമുള്ള
Non stop
-
വിശേഷണം Adjective
- വിരാമമില്ലാത്ത
- നിറുത്താത്ത
- അവിരാമമായി
Bus stop
-
നാമം Noun
- ബസ് നിര്‍ത്തിന്നിടം
Full stop
-
നാമം Noun
- പൂര്‍ണ്ണവിരാമം
- പൂര്‍ണ്ണവിരാമ ചിഹ്നം
Program stop
-
നാമം Noun
- പ്രോഗ്രാമിങ് അവസാനിപ്പിച്ചത് കാണാനായി അതിനുള്ളില്‍ത്തന്നെ സ്റ്റോപ്പ് എന്ന് നാം കൊടുക്കുന്ന നിര്‍ദ്ദേശം
Hard stop
-
ക്രിയ Verb
- കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം നാം അറിഞ്ഞുകൊണ്ട് തന്നെ പെട്ടെന്ന് നിറുത്തുക
-












Click it and Unblock the Notifications