Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Stranded

    • വിശേഷണം Adjective

      • തീരത്തടിഞ്ഞ
      • കരയില്‍ കുടുങ്ങിപ്പോയ
    • ക്രിയ Verb

      • നിശ്ചലമായിത്തീര്‍ന്ന
  2. Straddling

    • വിശേഷണം Adjective

      • പിണഞ്ഞിരിക്കുന്ന

    Strabismus

    • നാമം Noun

      • കോങ്കണ്ണ്‌
      • വിഷമദൃഷ്‌ടി

    Strabotony

    • നാമം Noun

      • കോങ്കണ്ണുമാറ്റുന്നിതുനുള്ള ശസ്‌ത്രക്രിയ

    Straddle

    • നാമം Noun

      • കാലു കവച്ചുവയ്‌ക്കല്‍
      • വൃത്തികെട്ട നടത്തം
      • കവച്ചുനടത്തം
      • ഒരു പ്രശ്നത്തില്‍ രണ്ടുഭാഗക്കാരോടും കൂറുകാണിക്കുകകവച്ചു വച്ചുനടക്കല്‍

    Straddle

    • ക്രിയ Verb

      • കാലുകവച്ചുവയ്‌ക്കുക
      • കവച്ചു നടക്കുക
      • കാലു പിണച്ചുവയ്‌ക്കുക
      • കാലുകവച്ചുവയ്ക്കുക
      • കാലുകവച്ചു നടക്കുക

    Strafe

    • ക്രിയ Verb

      • ശിക്ഷിക്കുക
      • താഴ്‌ന്നു പറക്കുന്ന വിമാനങ്ങളില്‍ നിന്നു യന്ത്രത്തോക്കുപയോഗിച്ചു വെടിവയ്‌ക്കുക
      • ബോംബിടുക
      • കഠിനമായി ശാസിക്കുക
      • വെടിവയ്‌ക്കുക

    Straggle

    • ക്രിയ Verb

      • ചുറ്റിത്തിരിയുക
      • വഴിതെറ്റുക
      • ചിതറിയിരിക്കുക
      • അലയുക