ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Strangulated
-
വിശേഷണം Adjective
- അമര്‍ത്തുന്നതായ
- പ്രവര്‍ത്തനം സാദ്ധ്യാമാകാത്ത വിധം അടിച്ചമര്‍ത്തുന്നതായ
- ഇറുങ്ങിയ
- ചോരയോട്ടമില്ലാത്ത
-
-
Strange
-
- പുതിയ
Strange to say that
-
- വിചിത്രമെന്നു പറയട്ടെ
Strange
-
വിശേഷണം Adjective
- അസാധാരണമായ
- വിചിത്രമായ
- ഇതരമായ
- അപൂര്‍വ്വമായ
- വിദേശീയമായ
- വൈദേശികമായ
- അത്ഭുതകരമായ
- പതിവില്ലാത്ത
- അപരിചിതമായ
- മെരുങ്ങാത്ത
- അന്യരാജ്യത്തുള്ള
- സ്വന്തമല്ലാത്ത
- അജ്ഞാതമായ
- അസംഭവമായ
- അകല്‍ചയുള്ള
Strangely
-
വിശേഷണം Adjective
- അപൂര്‍വ്വമായി
- വിചിത്രമായി
- വിലക്ഷണമായി
- അസാധാരണമായി
- ആശ്ചര്യകരമായി
- പരിചയമില്ലാതെ
Strange
-
നാമം Noun
- വിചിത്രം
Strangeness
-
നാമം Noun
- വൈചിത്യ്രം
- അപൂര്‍വ്വത
- അപരിചിതത്വം
- വൈക്ഷണ്യം
- അന്യഭാവം
- അദ്ഭുതം
Feel strange
-
ക്രിയ Verb
- അപരിചിതത്വം അനുഭവപ്പെടുക
- അപരചിതത്വം അനുഭവപ്പെടുക
-












Click it and Unblock the Notifications