Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Straw coloured

    • വിശേഷണം Adjective

      • ഇളം മഞ്ഞനിറമുള്ള
  2. Straw

      • പുല്‍ക്കറ്റ
      • വൈക്കോല്‍ മേഞ്ഞ

    Straw

    • വിശേഷണം Adjective

      • ചണ്ടി
      • വൈക്കോല്‍കൊണ്ടു നിര്‍മ്മിച്ച
      • വയ്ക്കോല്‍
      • വെളളമോ മറ്റു ലായനികളോ ഈന്പിക്കുടിക്കുവാനുളള പ്ലാസ്റ്റിക് കുഴല്‍ അല്ലെങ്കില്‍ കടലാസ് കുഴല്‍

    Man of straw

    • നാമം Noun

      • ഒന്നിനും കൊള്ളാത്തവന്‍
      • വൈക്കോല്‍ പ്രതിമ
      • പണമില്ലാതെ സാമ്പത്തികബാദ്ധ്യതകള്‍ ഏറ്റെടുക്കുന്ന ബുദ്ധിശൂന്യന്‍
      • നിസ്സാര പ്രതിയോഗി

    Paddy straw

    • നാമം Noun

      • വൈക്കോല്‍

    Straw

    • നാമം Noun

      • നിസ്സാരവസ്‌തു
      • കുഴല്‍
      • തുരുമ്പ്‌
      • വൈക്കോല്‍
      • കച്ചി
      • ശുഷ്‌കതൃണം
      • വയ്‌ക്കോല്‍
      • പ്ലാസ്റ്റിക്‌ കുഴല്‍

    Straw braid

    • നാമം Noun

      • മിടഞ്ഞ വൈക്കോല്‍

    Catch at a straw

    • ക്രിയ Verb

      • കച്ചിത്തുരുമ്പില്‍ പിടിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍