ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Straw
-
- പുല്‍ക്കറ്റ
- വൈക്കോല്‍ മേഞ്ഞ
-
വിശേഷണം Adjective
- ചണ്ടി
- വൈക്കോല്‍കൊണ്ടു നിര്‍മ്മിച്ച
- വയ്ക്കോല്‍
- വെളളമോ മറ്റു ലായനികളോ ഈന്പിക്കുടിക്കുവാനുളള പ്ലാസ്റ്റിക് കുഴല്‍ അല്ലെങ്കില്‍ കടലാസ് കുഴല്‍
-
നാമം Noun
- നിസ്സാരവസ്‌തു
- കുഴല്‍
- തുരുമ്പ്
- വൈക്കോല്‍
- കച്ചി
- ശുഷ്‌കതൃണം
- വയ്‌ക്കോല്‍
- പ്ലാസ്റ്റിക് കുഴല്‍
-
-
Straw coloured
-
വിശേഷണം Adjective
- ഇളം മഞ്ഞനിറമുള്ള
Man of straw
-
നാമം Noun
- ഒന്നിനും കൊള്ളാത്തവന്‍
- വൈക്കോല്‍ പ്രതിമ
- പണമില്ലാതെ സാമ്പത്തികബാദ്ധ്യതകള്‍ ഏറ്റെടുക്കുന്ന ബുദ്ധിശൂന്യന്‍
- നിസ്സാര പ്രതിയോഗി
Paddy straw
-
നാമം Noun
- വൈക്കോല്‍
Straw braid
-
നാമം Noun
- മിടഞ്ഞ വൈക്കോല്‍
Straw colour
-
നാമം Noun
- ഇളം മഞ്ഞനിറം
Straw hat
-
നാമം Noun
- വൈക്കോല്‍ത്തൊപ്പി
Catch at a straw
-
ക്രിയ Verb
- കച്ചിത്തുരുമ്പില്‍ പിടിക്കുക
-












Click it and Unblock the Notifications