Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Stray

    • വിശേഷണം Adjective

      • അലഞ്ഞുനടക്കുന്ന
      • വഴിതെറ്റിത്തിരിയുന്ന
      • വല്ലപ്പോഴും സംഭവിക്കുന്ന
      • ഒറ്റതിരിഞ്ഞുള്ള
      • വഴിതിരിഞ്ഞുപോകുക
    • ക്രിയ Verb

      • അലഞ്ഞുതിരിയുക
      • വ്യതിചലിക്കുക
      • വഴിതെറ്റുക
      • വ്യഭിചരിക്കുക
      • ശരിയായ മാര്‍ഗത്തില്‍ നിന്നു പ്യതിചലിക്കുക
      • കൂട്ടം പിരിഞ്ഞു പോകുക
      • വഴിതിരിഞ്ഞുപോകുക
  2. Strayed

      • വഴിപിഴച്ച

    Strayed

    • വിശേഷണം Adjective

      • കൂട്ടം പിരിഞ്ഞ
      • വഴിതെറ്റിവന്ന
      • അലഞ്ഞുതിരിഞ്ഞ

    Stray thoughts

    • നാമം Noun

      • ചിതറിയ ചിന്തകള്‍

    Straying

    • നാമം Noun

      • വഴിതെറ്റല്‍

    Waifs and strays

    • നാമം Noun

      • താമസിക്കാനിടമില്ലാതെ അലഞ്ഞു നടക്കുന്നവര്‍