Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Stream of consciousness

    • നാമം Noun

      • സാഹിത്യരചനയിലെ ബോധധാരാസങ്കേതം
  2. Never swap horses while crossing the stream

      • അപകടഘട്ടം കഴിയുന്നതുവരെ മാറ്റങ്ങള്‍ക്ക്‌ തുനിയരുത്‌

    Down stream

    • ക്രിയാവിശേഷണംAdverb

      • ഒഴുക്കിന്‍റെ ദിശയില്‍

    Gulf stream

    • നാമം Noun

      • അന്തരാളം
      • നീര്‍ച്ചുഴി
      • ഉള്‍ക്കടല്‍
      • അകല്‍ച്ച
      • അഗാധസമുദ്രം
      • പാതാളക്കുഴി

    Slip stream

    • നാമം Noun

      • വിമാനത്തിന്റെ ജെറ്റ്‌ യന്ത്രത്തില്‍ നിന്നും വരുന്ന വായൂ പ്രവാഹം

    Stream

    • നാമം Noun

      • തുടര്‍ച്ച
      • ഗതി

    Go with the stream

    • ക്രിയ Verb

      • ഒഴുക്കിന്നനുസരിച്ചു നീങ്ങുക
      • മറ്റുള്ളവര്‍ ചെയ്യും പോലെ ചെയ്യുക

    Stream

    • ക്രിയ Verb

      • പ്രവഹിപ്പിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍