Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Streamline

    • നാമം Noun

      • ജലത്തിന്റെയോ വായുധാരകളുടേയോ സ്വഭാവികഗതി
      • ചലന തടസ്സങ്ങള്‍ പരമാവധി കുറയ്‌ക്കത്തക്കവണ്ണം വിമാനം, മോട്ടോര്‍കാര്‍ തുടങ്ങിയവയുടെ ആകൃതി പാകപ്പെടുത്തല്‍
    • ക്രിയ Verb

      • ഇതുപോലുള്ള രൂപം നല്‍കുക
  2. Streamlined

      • കഴിവുറ്റ

    Streamlined

    • വിശേഷണം Adjective

      • സുസംഘടിതമായ