Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Strength

      • ഈട്‌
      • മനശ്ശക്തി
    • നാമം Noun

      • ദൃഢത
      • പരാക്രമം
      • ഉറപ്പ്‌
      • സാമര്‍ത്ഥ്യം
      • പ്രഭാവം
      • ശക്തി
      • ബലം
      • ത്രാണി
      • സൈന്യം
      • സേന
      • അംഗസംഖ്യ
      • സംഖ്യാബലം
      • കടുപ്പം
      • പ്രബലത
      • കൈമിടുക്ക്‌
      • നെഞ്ഞൂറ്റം
      • മദ്യവീര്യം
      • ആത്മപൗരുഷം
      • കായപുഷ്‌ടി
      • ജനശക്തി
      • അംഗബലം
  2. Possessing innate strength

    • വിശേഷണം Adjective

      • പ്രകൃത്യാഉള്ള ശക്തി സ്വായത്തമാക്കിയ

    Great strength

    • നാമം Noun

      • വലിയ ശക്തി

    Numerical strength

    • നാമം Noun

      • സംഖ്യാബലം

    Physical strength

    • നാമം Noun

      • കായബലം

    Prostration of strength

    • നാമം Noun

      • ശക്തിക്ഷയം
      • സത്വഹാനി

    Sanctioned strength

    • നാമം Noun

      • അനുവദിക്കപ്പെട്ട അംഗബലം

    Spiritual strength

    • നാമം Noun

      • ആത്മീയശക്തി

സാദൃശ്യമുള്ള മറ്റു പദങ്ങള്‍