Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Stretchy

    • വിശേഷണം Adjective

      • നീളുവാന്‍ പ്രവണതയുള്ള
  2. Streak

      • ചീന്ത്‌
      • ലോഹങ്ങളുടെ മാറ്റ്‌
      • പൊതുസ്ഥലത്തുകൂടിയുളള നഗ്നയോട്ടംവരകീറുക
      • മിന്നല്‍ വേഗത്തില്‍ പായുക

    Streaky

    • വിശേഷണം Adjective

      • ചിത്രീകരിക്കുന്നതായ
      • പ്രവണതയുള്ളതായ
      • വര്‍ണ്ണങ്ങളാല്‍ വരകള്‍ വരയ്‌ക്കുന്നതായ
      • വരയെഴുതിയ
      • വരവരയായുള്ള
      • വരകള്‍കൊണ്ട് അങ്കിതമായ

    Streak

    • നാമം Noun

      • രേഖ
      • പ്രവണത
      • പുള്ളി
      • കര
      • വര
      • കിരണം
      • ലേഖ
      • രാജി
      • മാല
      • പൊളി
      • വര്‍ണ്ണരേഖ

    Streak of lightning

    • നാമം Noun

      • മിന്നല്‍പ്പിണര്‍

    Yellow streak

    • നാമം Noun

      • സ്വഭാവത്തിലെ ഭീരുത്തഘടകം

    Streak

    • ക്രിയ Verb

      • വരയ്‌ക്കുക
      • ചിത്രീകരിക്കുക
      • വരയിടുക
      • കരയിടുക
      • നാനാവര്‍ണ്ണമാക്കുക
      • നഗ്നമായി ജനമദ്ധ്യത്തിലൂടെ ഓടുക

    Talk a blue streak

    • ക്രിയ Verb

      • വളരെ വേഗത്തില്‍ നിര്‍ത്താതെ പറയുക