വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Stride ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Stride നാമം Noun തരണം ചെയ്യല്‍ മറികടക്കുക കവച്ചുനടക്കല്‍ കാല്‍നീട്ടി നടക്കല്‍ കാല് നീട്ടിവച്ചു നടക്കുക കാല്‍ കവച്ചുനില്‍ക്കുക ക്രിയ Verb ഉല്ലംഘിക്കുക കാല്‍ വലിച്ചു നീട്ടി നടക്കുക കവച്ചുകടക്കുക കാലുകവച്ചുനില്‍ക്കുക ലംഘിക്കുക തരണംചെയ്യുക വേഗത്തില്‍ നടക്കുക കാല്‍നീട്ടിവെച്ചുനടക്കുക Strident വിശേഷണം Adjective പരുക്കനായ കര്‍ക്കശമായ കര്‍ണ്ണകഠോരമായ പരുഷമായ കര്‍ക്കശനായ കര്‍ണ്ണകഠോരമായ ശബ്ദമുളള കര്‍ക്കശമായി നേരിടുന്ന Stridently വിശേഷണം Adjective കര്‍ക്കശമായി Stridence നാമം Noun കര്‍ക്കശം Stridency നാമം Noun പരുഷശത Strides നാമം Noun പുരോഗതി Take in ones strides ക്രിയ Verb തടസ്സങ്ങളെ സ്വാഭാവികമായ രീതിയില്‍ തരണം ചെയ്യുക