Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Striking

      • അപൂര്‍വ്വമായ
    • വിശേഷണം Adjective

      • അസാധാരണമായ
      • ആകര്‍ഷിക്കുന്ന
      • ശ്രദ്ധേയമായ
      • സാരമായ
      • അടിക്കുന്ന
      • വിസ്‌മയിപ്പിക്കുന്ന
      • മനസ്സില്‍ തട്ടുന്ന
  2. Strikingly

    • വിശേഷണം Adjective

      • ആകര്‍ഷിക്കുന്നതായി
      • വിസ്‌മയിപ്പിക്കുന്നതായി

    Striking force

    • നാമം Noun

      • ആക്രമണസന്നദ്ധമായ സേന

    Strikingness

    • നാമം Noun

      • വൈചിത്യ്രം
      • അസാധാരണത്വം