Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Strings

    • നാമം Noun

      • ഇഴകള്‍
      • നാരുകള്‍
  2. With no strings attached

    • വിശേഷണം Adjective

      • രഹസ്യനിയന്ത്രണ വ്യവസ്ഥകളൊന്നുമില്ലാത്ത

    Tied to one's mother's apron strings

    • ഭാഷാശൈലി Idiom

      • അമ്മയുടെ ചൊല്‍പ്പടിയില്‍ നില്‌ക്കുന്ന

    Tied to one's wife's apron strings

    • ഭാഷാശൈലി Idiom

      • ഭാര്യയെ ആശ്രയിച്ചു കഴിയുക

    Two strings to ones bow

    • നാമം Noun

      • ഇരട്ടി ലാഭം

    Pull the strings

    • ക്രിയ Verb

      • ചരടുവലിക്കുക
      • അന്യരുടെ പ്രവൃത്തികളെ നിയന്ത്രിക്കുക

    To pull strings

    • ക്രിയ Verb

      • സ്വാധിനം ചെലുത്തുക