വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Struggle ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Struggle ശണ്‌ഠ ആയാസപ്പെടുക പോര് പോരാട്ടം കഠിനയത്നം തീവ്രയത്നം സാഹസംസമരംചെയ്യുക നാമം Noun യുദ്ധം മത്സരം കലഹം ഞെരുക്കം പോരാട്ടം സാഹസം വൈഷമ്യം അദ്ധ്വാനം തീവ്രയത്‌നം ബലപരീക്ഷ ജീവിതപ്രയാസം പിടച്ചില്‍ കഠിനയത്‌നം ദീര്‍ഘയത്‌നം സംഘര്‍ഷം ക്രിയ Verb പോരാടുക മല്ലിടുക പ്രയത്‌നിക്കുക പിടയുക പാടുപെടുക പ്രയാസപ്പെടുക എതിര്‍പ്പുകളെ നേരിടുക ബുദ്ധിമുട്ടുക സമരം ചെയ്യുക Struggled പ്രായാസപ്പെട്ട് The struggle for existence നാമം Noun ജീവിതസമരം Struggler നാമം Noun മല്ലന്‍ സാഹസികന്‍ വൈഷമ്യമനുഭവിക്കുന്നവന്‍