Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Struggler

    • നാമം Noun

      • മല്ലന്‍
      • സാഹസികന്‍
      • വൈഷമ്യമനുഭവിക്കുന്നവന്‍
  2. Struggle

      • ശണ്‌ഠ
      • ആയാസപ്പെടുക
      • പോര്‌
      • പോരാട്ടം
      • കഠിനയത്നം
      • തീവ്രയത്നം
      • സാഹസംസമരംചെയ്യുക

    Struggled

      • പ്രായാസപ്പെട്ട്‌

    Struggle

    • നാമം Noun

      • യുദ്ധം
      • മത്സരം
      • കലഹം
      • ഞെരുക്കം
      • പോരാട്ടം
      • സാഹസം
      • വൈഷമ്യം
      • അദ്ധ്വാനം
      • തീവ്രയത്‌നം
      • ബലപരീക്ഷ
      • ജീവിതപ്രയാസം
      • പിടച്ചില്‍
      • കഠിനയത്‌നം
      • ദീര്‍ഘയത്‌നം
      • സംഘര്‍ഷം

    The struggle for existence

    • നാമം Noun

      • ജീവിതസമരം

    Struggle

    • ക്രിയ Verb

      • പോരാടുക
      • മല്ലിടുക
      • പ്രയത്‌നിക്കുക
      • പിടയുക
      • പാടുപെടുക
      • പ്രയാസപ്പെടുക
      • എതിര്‍പ്പുകളെ നേരിടുക
      • ബുദ്ധിമുട്ടുക
      • സമരം ചെയ്യുക