Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Stubbornly

    • വിശേഷണം Adjective

      • പിടിവാശിയായ
  2. Stubble

      • തണ്ട്‌
      • പുല്‍ത്തണ്ട്‌
      • ധാന്യം കൊയ്തശേഷം അവശേഷിക്കുന്ന കുറ്റി

    Stubborn

      • വഴങ്ങാത്ത
      • മര്‍ക്കടമുഷ്ടിയായ
      • ശഠതയുളള
      • തന്‍റേടമുളള

    Stubborn

    • വിശേഷണം Adjective

      • ഉറപ്പുള്ള
      • ഇണങ്ങാത്ത
      • മര്‍ക്കടമുഷ്‌ടിയായ
      • ദുര്‍വാശിയുള്ള
      • കടുപ്പമുള്ള
      • ശാഠ്യമുള്ള
      • ആളെപ്പറ്റിയോ വസ്‌തുതകളെപ്പറ്റയോ സ്ഥിതിവിശേഷത്തെപ്പറ്റിയോ വഴങ്ങിത്തരാത്ത
      • ശഠതയുള്ള

    Stubbed

    • നാമം Noun

      • അടിയോടെ വെട്ടുകത

    Stubble

    • നാമം Noun

      • കുറ്റി
      • കുറ്റിരോമം
      • കച്ചിക്കുറ്റി
      • കുറ്റിരോമം നിറഞ്ഞ കവിള്‍ത്തടം
      • കൊയ്‌ത്തു കഴിഞ്ഞനിലം
      • കുറ്റിമീശ
      • കുറ്റിത്താടി

    Stubborn person

    • നാമം Noun

      • കഠിനഹൃദയന്‍

    Stubbed

    • ക്രിയ Verb

      • വേരോടെ പറിക്കുക
      • പിഴുതുകളുയുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍