ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Stud
-
- മൊട്ട്
- കുറ്റി
- മൂക്കുത്തി
- മൃഗസംവര്‍ദ്ധന കേന്ദ്രം
- വിത്തുകുതിരകള്‍
- ലൈംഗികശേഷി ധാരാളമുളള യുവാവ്മൊട്ടാണി
- കുടക്കന്‍
- ഷൂസിന്‍റെ മൊട്ടാണി
-
നാമം Noun
- മരക്കുറ്റി
- കീലകം
- കുടുക്ക്
- നാസാഭരണം
- കുതിരകളെപ്പോറ്റിവളര്‍ത്തുന്ന സ്ഥാപനം
- കുതിരകളുടെയോ മറ്റു മൃഗങ്ങളുടെയോ കൂട്ടം
- അവിടെ സൂക്ഷിക്കുന്ന കുതിരകള്‍
- ഒരാളുടെ ഉടമസ്ഥയിലുള്ള കാറുകളുടെ കൂട്ടം
- മൊട്ടാണി
- കുടയാണി
- അടിക്കുപ്പായക്കുടുക്ക്
- തടിമരം
- കടുക്കന്‍
-
-
Gem studded
-
വിശേഷണം Adjective
- രത്‌നംപതിച്ച
Star studded
-
വിശേഷണം Adjective
- നക്ഷത്രഖചിതമായ
Stud bull
-
നാമം Noun
- വിത്തുകാള
Stud farm
-
നാമം Noun
- കുതിരകളെ വളര്‍ത്തുന്ന കളം
Stud horse
-
നാമം Noun
- വിത്തുകുതിര
Road stud
-
നാമം Noun
- റോഡിനരികിൽ കാണുന്ന കുറ്റികൾ
Studded
-
ക്രിയ Verb
- മൊട്ടുവയ്‌ക്കുക
-












Click it and Unblock the Notifications