ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Stun
-
- മൂര്‍ച്‌ഛ
- അടിച്ച് ബോധം കെടുത്തുക
- സ്തബ്ധനായി നിന്നുപോകുക
-
നാമം Noun
- മോഹാലസ്യം
- ഞെട്ടല്‍
- ബോധക്കേട്
-
ക്രിയ Verb
- ആശ്ചര്യപ്പെടുത്തുക
- അന്തം വിടുവിക്കുക
- അടിച്ചു ബോധം കെടുത്തുക
- മോഹലസ്യപ്പെടുത്തുക
- ചെവിക്കല്ലു തകര്‍ക്കുക
- ചെവികേള്‍ക്കാതാക്കുക
- തരിപ്പിക്കുക
- ബോധം കെടുക
- സംപ്രീതനാക്കുക
-
-
Stunned
-
- ഞെട്ടിയ
Stunkard
-
വിശേഷണം Adjective
- വിഷണ്ണമായ
- മ്ലാനമായ
- മുഖം വീര്‍പ്പിക്കുന്ന
- ദുര്‍മുഖം കാട്ടുന്ന
Stunning
-
വിശേഷണം Adjective
- ഗംഭീരമായ
- ആനന്ദപ്രദമായ
- ഞെട്ടിക്കുന്ന
- അത്യാകര്‍ഷകമായ
- സ്‌തബ്‌ധനാക്കുന്ന
Stunner
-
നാമം Noun
- ആള്‍
- ഒന്നാം തരം വസ്‌തു
- അത്യത്ഭുതം
Stunt
-
നാമം Noun
- പ്രവൃത്തി
Stung
-
ക്രിയ Verb
- കുത്തുക
To get stunned
-
ക്രിയ Verb
- സ്‌തബ്‌ധമാവുക
-












Click it and Unblock the Notifications