Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Stunt

      • അത്ഭുതചേഷ്‌ടിതം
      • സ്റ്റണ്ട്‌
      • ജനശ്രദ്ധയാകര്‍ഷിക്കുവാനുളള ചേഷ്ടിതം
      • വിസ്മയകരമായ പ്രകടനം
      • അപൂര്‍വ്വകര്‍മ്മംവളര്‍ച്ചത്തടസ്സം
      • വളര്‍ച്ച മുരടിച്ച ജന്തുവോ സസ്യമോ
    • നാമം Noun

      • പ്രവൃത്തി
      • അടവ്‌
      • വിസ്‌മജനകമായ എന്തെങ്കിലും പ്രകടനം
      • അപൂര്‍വ്വകര്‍മ്മം
      • സംഘര്‍ഷം
      • ബലപ്രദര്‍ശനം
    • ക്രിയ Verb

      • പുരോഗതി തടയുക
      • വാമനീകരിക്കുക
      • വളര്‍ച്ച തടയുക
      • മുരടിപ്പിക്കുക
      • സ്റ്റണ്ടുകള്‍ കാണിക്കുക
      • വളര്‍ച്ച സ്‌തംഭിപ്പിക്കുക
  2. Stunted

      • വളര്‍ച്ചമുട്ടിയ

    Stuntedness

      • ഗതികേട്‌

    Stunted

    • വിശേഷണം Adjective

      • പുരോഗതി തടയപ്പെട്ട
      • ചെറുതാക്കപ്പെട്ട
      • വളര്‍ച്ച മുരടിച്ച
      • പുരോഗതി തടയപ്പെട്ട

    Stunt film

    • നാമം Noun

      • അത്ഭുതപ്രകടനങ്ങള്‍ നിറഞ്ഞ ചലച്ചിത്രം

    Stunted

    • നാമം Noun

      • മുരടിപ്പ്‌

    Stuntedness

    • നാമം Noun

      • വളര്‍ച്ച
      • മുരടിപ്പ്‌
      • മുണ്ടത്തം
      • മുരടിപ്പ്
      • സ്തംഭനം

    Stuntman

    • നാമം Noun

      • ചലച്ചിത്രത്തില്‍ അപകടകരമായ സ്റ്റണ്ടുകള്‍ നിര്‍വ്വഹിക്കുന്നയാള്‍