Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sub lieutenant

    • നാമം Noun

      • പട്ടാളോപനായകന്‍
      • രണ്ടാം ലെഫ്‌റ്റനെന്റ്‌
      • രണ്ടാം ലഫ്‌റ്റനന്റ്‌
  2. Flight lieutenant

    • നാമം Noun

      • വായുസേനയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍

    Lieutenant

    • നാമം Noun

      • ഉപസേനാപതി
      • ക്യാപ്‌റ്റനു താഴെ പദവിയുള്ള ഉദ്യോഗസ്ഥന്‍
      • നാവികോപനായകന്‍
      • കരസേനയിലെ ഒരുദ്യോഗസ്ഥ പദവി
      • ക്യാപ്റ്റനു താഴെ പദവിയുള്ള ഉദ്യോഗസ്ഥന്‍
      • നാവികസേനാനായകന്‍

    Second lieutenant

    • നാമം Noun

      • ഒന്നാം ലഫ്‌ടനന്റിനുതൊട്ടു താഴെയുള്ള സൈനികോദ്യോഗസ്ഥന്‍
      • നാവികസേനയിലും മറ്റും ഏറ്റവും താഴ്‌ന്ന ഓഫീസര്‍