Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Subserviently

    • വിശേഷണം Adjective

      • പ്രയോജനമുള്ളതായി
      • അത്യനുവര്‍ത്തിയായി
      • ഉതകുന്നതായി
  2. Subservient

    • വിശേഷണം Adjective

      • അധീനമായ
      • പാദസേവ ചെയ്യുന്ന
      • യാചിക്കുന്ന
      • കെഞ്ചുന്ന
      • പ്രയോജനമുള്ള
      • ഉപകരണമായ
      • അത്യനുവര്‍ത്തിയായ
      • ഉതകുന്ന
      • വശപ്പെട്ട
      • ഉപയോഗമുള്ള

    Subserve

    • ക്രിയ Verb

      • സഹായിക്കുക
      • തുണയ്‌ക്കുക
      • അഭിവൃദ്ധമാക്കുക
      • ഉതകുക
      • പുരോഗമിപ്പിക്കുന്നതായിരിക്കുക

    Subservience

    • ക്രിയ Verb

      • പുരോഗമിക്കല്‍
      • അഭിവൃദ്ധമാക്കല്‍