Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Substantialness

    • നാമം Noun

      • സാരാംശം
      • വസ്‌തുത
      • യാഥാര്‍ത്ഥ്യം
  2. Substantial

    • വിശേഷണം Adjective

      • മൂര്‍ത്തമായ
      • ദൃഢമായ
      • സ്വത്തുള്ള
      • കാര്യമായ
      • ഉറപ്പുള്ള
      • വാസ്‌തവമായ
      • ഗണ്യമായ
      • പരമാര്‍ത്ഥമായ
      • കരുത്തുള്ള
      • സാരമുള്ള
      • സാക്ഷാലുള്ള
      • കാതലായ

    Substantially

    • വിശേഷണം Adjective

      • ഉറപ്പായി
      • വസ്‌തുതയായി

    Substantially

    • ക്രിയാവിശേഷണംAdverb

      • യഥാര്‍ത്ഥത്തില്‍
      • സാക്ഷാത്തായി
      • സാരാംശത്തില്‍

    Substantialism

    • നാമം Noun

      • പ്രതിഭാസങ്ങള്‍ക്ക്‌ പിന്നിലായി മാറ്റം വരാത്ത ഒരു യാഥാര്‍ത്ഥ്യമുണ്ടെന്ന വിശ്വാസം

    Substantiality

    • നാമം Noun

      • മൂര്‍ത്തിത്വം
      • ആസ്‌തിത്വം

    Substantialize

    • നാമം Noun

      • യാഥാര്‍ത്ഥ്യവല്‍ക്കരണം

    Substantialize

    • ക്രിയ Verb

      • സാക്ഷാത്‌ക്കരിക്കുക
      • യാഥാര്‍ത്ഥ്യവല്‍ക്കരിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍