Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Subtenancy

    • നാമം Noun

      • കുടിയാന്‍
  2. Subter

      • സമാസത്തില്‍ താഴെ

    Subterhuman

    • വിശേഷണം Adjective

      • മനുഷ്യത്വത്തിലും താഴെയുള്ള
      • മനുഷ്യനിലും താഴെയുള്ള

    Subterranean

    • വിശേഷണം Adjective

      • ഗൂഢമായ
      • ഭൂമിക്കടിയിലുള്ള
      • ഭൂകര്‍ഭത്തിലുണ്ടാകുന്ന
      • ഭൂഗര്‍ഭത്തിലുള്ള
      • ഭൗമാന്തര്‍ഗ്ഗതമായ
      • ഭൂമിക്കടിയിലുളള
      • നിലവറയായ

    Subtenant

    • നാമം Noun

      • കുടിയാനവന്റെ കീഴിലുള്ള കുടിയാന്‍
      • കീഴ്‌കുടിയാന്‍

    Subterfuge

    • നാമം Noun

      • ഉപായം
      • വ്യാജം
      • കപടം
      • തന്ത്രം
      • സൂത്രം
      • കൗശലം
      • ഒഴികഴിവ്‌
      • അടവ്‌
      • വാദപ്രതിവാദങ്ങളിലെ ഒഴിഞ്ഞുമാറുന്ന തന്ത്രം

    Subterranean fire

    • നാമം Noun

      • ഭൂഗര്‍ഭാഗ്നി
      • ബഡവാഗ്നി

    Subtend

    • ക്രിയ Verb

      • ഞാലുക
      • വ്യാപിക്കുക
      • എതിരായിരിക്കുക
      • എതിരാവുക
      • എതിരാക്കുക
      • കീഴോട്ടു ഞാലുക