Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Succession

      • അവകാശം
      • പിന്തുടരല്‍
      • പാരന്പര്യം
    • നാമം Noun

      • ശ്രണി
      • ക്രമം
      • വംശപാരമ്പര്യം
      • കാലക്രമം
      • പിന്‍തുടര്‍ച്ച
      • ക്രമാനുക്രമസംഭവം
      • സ്ഥാനാരോഹണം
      • രാജത്വവകാശ
      • അനന്തരതലമുറ
      • അനന്തരാവകാശികള്‍
      • പിന്‍തുടരല്‍
  2. Successional

    • വിശേഷണം Adjective

      • ക്രമാനുക്രമസംഭവമായ
      • വംശപാരമ്പര്യമുള്ളതായ
      • രാജത്വാവകാശമായ

    Successionally

    • വിശേഷണം Adjective

      • ക്രാമാനുക്രമമായി
      • പിന്‍തുടര്‍ച്ചയായി

    Intestate succession

    • നാമം Noun

      • ഒസ്യത്ത് എഴുതാതെ മരിച്ച ആളുടെ വസ്തുവകകൾ അനന്തരാവകാശികൾക്ക് ലഭിക്കുന്ന രീതി

    Successionist

    • നാമം Noun

      • പാരമ്പര്യവാദി