Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Succour

    • നാമം Noun

      • തുണ
      • ഉപകാരം
      • സഹായം
      • അഭയം
      • അഭയകേന്ദ്രം
      • അഭയം നല്‍കുന്ന ആള്‍
      • ഒത്താശ
      • ആപത്തിലുള്ള സഹായം
    • ക്രിയ Verb

      • ഉപകരിക്കുക
      • സഹായിക്കുക
      • തുണയ്‌ക്കുക
      • തക്കസമയത്ത്‌ പ്രയോജനപ്പെടുക
      • തുണയ്‌ക്കല്‍
      • ആപത്തില്‍ സഹായിക്കുക
      • ഒത്താശചെയ്യുക