ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Suit
-
- ഹര്‍ജി
- വ്യവഹാരം
- ഹര്‍ജ്ജി
- കളിച്ചീട്ടു പെട്ടിയിലെ നാലിനങ്ങളിലോരോന്നും
- സൗകര്യപ്രദമാക്കുക
-
നാമം Noun
- വസ്‌ത്രം
- ഉടുപ്പ്
- യുഗ്മം
- സാഹസം
- പരിശ്രമം
- അന്യായം
- സിവില്‍ വ്യവഹാരം
- അഭ്യര്‍ത്ഥ്‌ന
- വസ്‌ത്രപംക്തി
- ചീട്ടിലെ പുള്ളികള്‍
-
ക്രിയ Verb
- യോജിക്കുക
- ഇണങ്ങുക
- ചേര്‍ച്ചയുള്ളതാക്കുക
- ചേര്‍ച്ചയുണ്ടാക്കുക
- യോജിക്കുക
- യോഗ്യമാക്കുക
- വിവാഹാഭ്യര്‍ത്ഥനചേരുക
-
-
Law suit
-
- നിയമപരമായി കൊടുക്കുന്നകേസ്
Follow suit
-
ഭാഷാശൈലി Idiom
- അതു ചെയ്യുക
- വഴിപിന്‍തുടരുക
Declaratory suit
-
നാമം Noun
- അവകാശസ്ഥാപന വ്യവഹാരം
- അവകാശസ്ഥാപന വ്യവഹാരം
Jump suit
-
നാമം Noun
- മേല്‍ക്കുപ്പായവും കാലുറകളും ചേര്‍ന്ന ഒറ്റക്കുപ്പായം
Sleeping suit
-
നാമം Noun
- നിദ്രാവേഷം
- പാദം വരെ നീണ്ടുകിടക്കുന്ന നീളന്‍കുപ്പായം
Space suit
-
നാമം Noun
- ബഹിരാകാശയാത്രക്കുപയോഗിക്കുന്ന വായൂനിബന്ധരക്ഷാകവചം
Follow suit
-
ക്രിയ Verb
- ചേര്‍ക്കുക
- യോജിപ്പിക്കുക
- അനുകരിക്കുക
- അതേജാതിശീട്ട് ഇറക്കുക
- മറ്റൊരാള്‍ ചെയ്‌തതുപോലെതന്നെ പ്രവര്‍ത്തിക്കുക
- തൃപ്‌തിയാകുക
- ഇണക്കമായിരിക്കുക
- പ്രയോജനം പ്രാപിക്കുക
-












Click it and Unblock the Notifications