Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Summon

      • സമന്‍സ്‌
      • സൂചന നല്കുക
      • ക്ഷണക്കത്ത്
    • നാമം Noun

      • ആഹ്വാനം
      • കോടതിയില്‍ ഹാജരാകാനുള്ള കല്‍പന
      • കല്പനകൊടുത്തു വരുത്തുക
      • ഹാജരാകാന്‍ കല്പിക്കുകകല്പന
    • ക്രിയ Verb

      • ക്ഷണിക്കുക
      • വിളിപ്പിക്കുക
      • ഹാജരാവാന്‍ കല്‍പിക്കുക
      • സമന്‍സ്‌ അയയ്‌ക്കുക
      • കല്‍പന അയച്ചുവരുത്തുക
      • കല്‌പനകൊടുത്തു വരുത്തുക
  2. Summoned

    • വിശേഷണം Adjective

      • വിളിക്കപ്പെട്ട

    Summoning

    • നാമം Noun

      • ആഹ്വാനം

    Summons

    • നാമം Noun

      • കല്‍പ്പന
      • ആജ്ഞാപത്രം
      • വിളി
      • കോടതിയില്‍ നേരിട്ട്‌ ഹാജരാകാനുള്ള ഉത്തരവ്‌.
      • കല്‌പനാപത്രം
      • കോടതിയില്‍ ഹാജരാകാമുള്ള കല്പന

    Summons for prayer

    • നാമം Noun

      • വാങ്ക്‌