Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Supervisory

    • വിശേഷണം Adjective

      • മേല്‍നോട്ടം നടത്തുന്നതായ
      • പരിശോധിക്കുന്നതായ
  2. Supervenient

    • വിശേഷണം Adjective

      • വന്നുകൂടിയ
      • ദൈവഗത്യാ സംഭവിച്ച

    Supervention

    • നാമം Noun

      • അനന്തരം സംഭവിക്കല്‍

    Supervision

    • നാമം Noun

      • പരിശോധന
      • മേലന്വേഷണം
      • മേല്‍നോട്ടം
      • പര്യവേക്ഷണം

    Chief supervisor

    • നാമം Noun

      • മേല്‍നോട്ടക്കാരന്‍

    Supervene

    • ക്രിയ Verb

      • വന്നുചേരുക
      • പുറമെനിന്നു വരിക
      • അനന്തരം സംഭവിക്കുക
      • പിന്‍തുടരുക
      • അധികമായി വന്നു ചേരുക

    Supervise

    • ക്രിയ Verb

      • പരിശോധിക്കുക
      • പര്യവേക്ഷിക്കുക
      • മേല്‍നോട്ടം നടത്തുക
      • മേല്‍നോട്ടം നടത്തുക
      • പരിശോധന നടത്തി ഭരിക്കുക

    To supervise

    • ക്രിയ Verb

      • മേല്‍നോട്ടംവഹിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍