Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Supplely

      • മെഴുകുപോലെ
    • വിശേഷണം Adjective

      • പതമായി
    • ക്രിയാവിശേഷണംAdverb

      • സൗമ്യതയോടെ
  2. Supple

      • മയപ്പെടുത്തുക
      • വളയ്ക്കാവുന്ന
      • വഴങ്ങുന്നഒതുക്കുക

    Supple

    • വിശേഷണം Adjective

      • വഴങ്ങുന്ന
      • മയമുള്ള
      • വളയ്‌ക്കാവുന്ന
      • ശാഠ്യമില്ലാത്ത
      • മൃദുചടുല ശരീരമുള്ള
      • മെരുക്കമുള്ള

    Last supper

    • നാമം Noun

      • ക്രിസ്‌തുവും ശിഷ്യന്‍മാരും ഒരുമിച്ചുകഴിച്ച ഒടുവിലത്തെ തിരുവത്താഴം

    Supper

    • നാമം Noun

      • അത്താഴം
      • രാത്യ്രാഹാരം
      • രാത്രി ഭക്ഷണം
      • രാത്രിഭക്ഷണം

    Supple jack

    • നാമം Noun

      • ചൂരല്‍വടി

    Supplant

    • ക്രിയ Verb

      • മറിച്ചിടുക
      • തട്ടിവീഴ്‌ത്തുക
      • മറ്റൊന്നിന്റെ സ്ഥാനം കവരുക
      • ഉള്ള ആളെ നീക്കി പകരം മറ്റൊരാളെ ഏര്‍പ്പെടുത്തുക
      • സ്ഥാനഭ്രഷ്‌ടു വരുത്തുക
      • ഭ്രഷ്‌ടമാക്കുക
      • സ്ഥാനം കവരുക
      • തന്ത്രത്തില്‍ ചതിപ്പ് അകറ്റുക
      • തട്ടിവീഴ്ത്തുക

    Supple

    • ക്രിയ Verb

      • ഇണക്കുക
      • അനുസരിപ്പിക്കുക