Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Supplicate

    • ക്രിയ Verb

      • കേണപേക്ഷിക്കുക
      • അഭ്യര്‍ത്ഥിക്കുക
      • പ്രാര്‍ത്ഥിക്കുക
      • കൂപ്പുകൈയോടെ ചോദിക്കുക
  2. Supple

      • മയപ്പെടുത്തുക
      • വളയ്ക്കാവുന്ന
      • വഴങ്ങുന്നഒതുക്കുക

    Supple

    • വിശേഷണം Adjective

      • വഴങ്ങുന്ന
      • മയമുള്ള
      • വളയ്‌ക്കാവുന്ന
      • ശാഠ്യമില്ലാത്ത
      • മൃദുചടുല ശരീരമുള്ള
      • മെരുക്കമുള്ള

    Supplely

    • വിശേഷണം Adjective

      • പതമായി

    Supplely

    • ക്രിയാവിശേഷണംAdverb

      • സൗമ്യതയോടെ

    Supple jack

    • നാമം Noun

      • ചൂരല്‍വടി

    Supplant

    • ക്രിയ Verb

      • മറിച്ചിടുക
      • തട്ടിവീഴ്‌ത്തുക
      • മറ്റൊന്നിന്റെ സ്ഥാനം കവരുക
      • ഉള്ള ആളെ നീക്കി പകരം മറ്റൊരാളെ ഏര്‍പ്പെടുത്തുക
      • സ്ഥാനഭ്രഷ്‌ടു വരുത്തുക
      • ഭ്രഷ്‌ടമാക്കുക
      • സ്ഥാനം കവരുക
      • തന്ത്രത്തില്‍ ചതിപ്പ് അകറ്റുക
      • തട്ടിവീഴ്ത്തുക

    Supple

    • ക്രിയ Verb

      • ഇണക്കുക
      • അനുസരിപ്പിക്കുക