Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Supplication

    • നാമം Noun

      • പ്രാര്‍ത്ഥന
      • വിനീതാഭ്യര്‍ത്ഥന
    • ക്രിയ Verb

      • കേണപേക്ഷിക്കല്‍
  2. Suppliant

    • വിശേഷണം Adjective

      • കെഞ്ചുന്ന
      • താണുവീണപേക്ഷിക്കുന്ന
      • ശരണാഗതനായ
      • അപേക്ഷയായ

    Supplicant

    • വിശേഷണം Adjective

      • അഭ്യര്‍ത്ഥിക്കുന്ന
      • കേണപേക്ഷിക്കുന്ന

    Supplicantly

    • വിശേഷണം Adjective

      • ഹര്‍ജിക്കാരനായി
      • അപേക്ഷകനായി

    Suppliant

    • നാമം Noun

      • അപേക്ഷകന്‍

    Supplicant

    • നാമം Noun

      • അപേക്ഷകന്‍
      • ഹര്‍ജിക്കാരന്‍
      • ശരണാഗതന്‍

    Supplier

    • നാമം Noun

      • ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചുകൊടുക്കുന്നവന്‍

    Supplicate

    • ക്രിയ Verb

      • കേണപേക്ഷിക്കുക
      • അഭ്യര്‍ത്ഥിക്കുക
      • പ്രാര്‍ത്ഥിക്കുക
      • കൂപ്പുകൈയോടെ ചോദിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍