വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Supply and demand ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Supply and demand ചരക്കുകളുടെ വില നിയന്ത്രിക്കുന്ന ഘടകങ്ങളെന്ന നിലയില്‍ സംഭരണവും ആവശ്യവും Supply എത്തിച്ചുകൊടുക്കുക തികയ്ക്കുക നിറയ്ക്കുകവിതരണം എത്തിച്ചുകൊടുത്ത ദ്രവ്യം In short supply വിശേഷണം Adjective തികയാത്ത വിരളമായി മാത്രം കിട്ടുന്ന വേണ്ടത്രയില്ലാത്ത Demand supply നാമം Noun ചോദന പ്രദാനം Supply നാമം Noun പണം സഞ്ചയം വിതരണം പകരക്കാരന്‍ സജ്ജീകരണം സാമഗ്രി മുതല്‍ സംഭരണം ദ്രവ്യം കൈയിരുപ്പ് രാജ്യഭരണച്ചെലവ് ആവശ്യപ്പെട്ട സാധനങ്ങള്‍ സഹായസൈന്യം Water supply നാമം Noun ജലവിതരണം Supply chain നാമം Noun ഒരു സാധനമോ സേവനമോ ഉത്പാദന സ്ഥലത്ത് നിന്നും ഉപഭോക്താവിലേക്ക് എത്തിച്ചു കൊടുക്കുന്ന പ്രക്രിയ Supply ക്രിയ Verb പൂര്‍ത്തിയാക്കുക വിതരണം ചെയ്യുക നികത്തുക കുറവുതീര്‍ക്കുക സംഭരിച്ചു കൊടുക്കുക എത്തിച്ചു കൊടുക്കുക ആവശ്യം തീര്‍ക്കുക എത്തിച്ചുകൊടുക്കുക