Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Supply

      • എത്തിച്ചുകൊടുക്കുക
      • തികയ്ക്കുക
      • നിറയ്ക്കുകവിതരണം
      • എത്തിച്ചുകൊടുത്ത ദ്രവ്യം
    • നാമം Noun

      • പണം
      • സഞ്ചയം
      • വിതരണം
      • പകരക്കാരന്‍
      • സജ്ജീകരണം
      • സാമഗ്രി
      • മുതല്‍
      • സംഭരണം
      • ദ്രവ്യം
      • കൈയിരുപ്പ്‌
      • രാജ്യഭരണച്ചെലവ്‌
      • ആവശ്യപ്പെട്ട സാധനങ്ങള്‍
      • സഹായസൈന്യം
    • ക്രിയ Verb

      • പൂര്‍ത്തിയാക്കുക
      • വിതരണം ചെയ്യുക
      • നികത്തുക
      • കുറവുതീര്‍ക്കുക
      • സംഭരിച്ചു കൊടുക്കുക
      • എത്തിച്ചു കൊടുക്കുക
      • ആവശ്യം തീര്‍ക്കുക
      • എത്തിച്ചുകൊടുക്കുക
  2. Supply and demand

      • ചരക്കുകളുടെ വില നിയന്ത്രിക്കുന്ന ഘടകങ്ങളെന്ന നിലയില്‍ സംഭരണവും ആവശ്യവും

    In short supply

    • വിശേഷണം Adjective

      • തികയാത്ത
      • വിരളമായി മാത്രം കിട്ടുന്ന
      • വേണ്ടത്രയില്ലാത്ത

    Demand supply

    • നാമം Noun

      • ചോദന പ്രദാനം

    Water supply

    • നാമം Noun

      • ജലവിതരണം

    Supply chain

    • നാമം Noun

      • ഒരു സാധനമോ സേവനമോ ഉത്പാദന സ്ഥലത്ത് നിന്നും ഉപഭോക്താവിലേക്ക് എത്തിച്ചു കൊടുക്കുന്ന പ്രക്രിയ