ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Supreme
-
വിശേഷണം Adjective
- നിരതിശയമായ
- പരമമായ
- ആത്യന്തികമായ
- പരമാധികാമുള്ള
- പരമോന്നതമായ
- സാമാട്ടായ
- സ്വന്തം മരണമുള്‍ക്കൊള്ളുന്ന
- അതിശ്രഷ്‌ഠമായ
- സര്‍വപ്രധാനമായ
- സര്‍വ്വാധികാരമുള്ള
- അന്തിമ
- സര്‍വ്വാധികാരമുളള
- പരമോന്നത
- അത്യുച്ച
- ഏറ്റവും മഹത്തായ
-
-
Supreme being
-
- പരംപൊരുള്‍
Supreme court
-
നാമം Noun
- പരമോന്നത നീതിപീഠം
Supreme end
-
നാമം Noun
- പരമക്ഷേമം
Supreme force
-
നാമം Noun
- പരമമായ ശക്തി
Supreme soul
-
നാമം Noun
- പരമാത്മാവ്
Supreme soviet
-
നാമം Noun
- സോവിയറ്റ് പാര്‍ലമെന്റ്
The supreme
-
നാമം Noun
- ദൈവം
-












Click it and Unblock the Notifications