Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Surf bathing

    • നാമം Noun

      • സമുദ്രസ്‌നാനം
      • തിരമാലകള്‍ക്കിടയിലെ കുളി
  2. Surf duck

      • സമുദ്രതീരത്തുള്ള ഒരിനം വാത്ത്‌

    Surf

    • നാമം Noun

      • തിരമാല
      • നുര
      • തിര
      • പത
      • തിരയടി
      • ഫേനം
      • പതഒരു പലകയില്‍ കിടന്നോ നിന്നോ തിരമാലപ്പുറത്ത് സവാരിചെയ്യുക
      • കംപ്യൂട്ടര്‍ ഉപയോഗിച്ച് ഇന്‍റനെറ്റില്‍ വെബ്സൈറ്റുകള്‍ തിരയുക
      • എന്തെങ്കിലും ഒരു വസ്തുവില്‍ കൂടി ചിട്ടയില്ലാതെ തിരച്ചില്‍ നടത്തുക

    Surf boat

    • നാമം Noun

      • തിരത്തോണി