വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Surfeit ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Surfeit കണക്കിലേറെ അതിപാനമോഭോജനമോ അതിതൃപ്‌തി മടുപ്പ് അമിതാഹാരംകൊണ്ടുണ്ടാകുന്ന രോഗം നാമം Noun തന്‍മൂലമുള്ള മടുപ്പ് മൂക്കറ്റം നിറയ്‌ക്കല്‍ അതിഭോജനം അമിതപാനം അമിതമായി ഭക്ഷിച്ച് മടുപ്പുളവാക്കുക തിന്നുമുടിപ്പിക്കുക ക്രിയ Verb മടുപ്പു വരുത്തുക മതിയേമതി എന്നാവുക അതിമാത്രം ഭുജിക്കുക അതിഭോജനം മൂക്കറ്റം നിറയ്ക്കല്‍കണക്കിലേറെ തിന്നുക