Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Surge

    • നാമം Noun

      • തിരമാല
      • തരംഗം
      • ഓളം
      • കടല്‍ക്ഷോഭം
      • ഓളം പൊങ്ങിമറിയല്‍
      • കല്ലോലം
    • ക്രിയ Verb

      • തിരയടിക്കുക
      • തുളച്ചുകയറുക
      • കുതിച്ചുയരുക
      • അലയടിക്കുക
      • തിളച്ചുമറിയുക
      • പൊങ്ങിമറിയല്‍അലയടിക്കുക
  2. Surge tectonics

    • നാമം Noun

      • ഭൂമിയുടെ അന്തര്‍ഭാഗത്തെ സംബന്ധിച്ചുള്ള ഒരു സിദ്ധാന്തം

    House surgeon

    • നാമം Noun

      • ആസ്‌പത്രിയില്‍ സ്ഥിരമായി താമസിച്ച്‌ രോഗികളെ ചികിത്സിച്ചുകൊണ്ട്‌ തന്റെ പരിശീലനകാലം പൂര്‍ത്തിയാക്കുന്ന പുതുതായി വൈദ്യബിരുദം നേടിയ ഡോക്‌ടര്‍
      • ആശുപത്രിയില്‍തന്നെ താമസമുള്ള ഡോക്‌ടര്‍

    Plastic surgeon

    • നാമം Noun

      • പ്ലാസ്റ്റിക്‌ സര്‍ജറി ചെയ്യുന്ന ആള്‍

    Surgeon

    • നാമം Noun

      • ശസ്‌ത്രക്രിയാകാരന്‍
      • സര്‍ജന്‍
      • ശസ്‌ത്രജ്ഞന്‍
      • ശസ്‌ത്രക്രിയ നടത്തുന്നയാള്‍
      • ശസ്ത്രക്രിയനടത്തുന്നയാള്‍
      • ശസ്ത്രക്രിയാവിദഗ്ധന്‍

    Surgeon dentist

    • നാമം Noun

      • ദന്തവൈദ്യന്‍

    Neuro surgery

    • നാമം Noun

      • നാഡീവ്യൂഹത്തില്‍ ചെയ്യുന്ന ശസ്‌ത്രക്രിയ

    Plastic surgery

    • നാമം Noun

      • നഷ്‌ടപ്പെട്ട അവയവങ്ങള്‍ വീണ്ടും നല്‍കുന്നതിനോ വൈരൂപ്യം പരിഹരിക്കുന്നതിനോ നടത്തുന്ന ശസ്‌ത്രക്രിയ
      • പ്ലാസ്റ്റിക്‌ സര്‍ജറി
      • ശരീരത്തിന്റെ ഒരു ഭാഗത്തു നിന്നെടുക്കുന്ന കലകള്‍ മറ്റൊരിടത്തു പിടിപ്പിക്കുന്ന രീതി

സാദൃശ്യമുള്ള മറ്റു പദങ്ങള്‍