Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Surpassingly

    • വിശേഷണം Adjective

      • അതിശയിക്കുന്നതായി
  2. Surpassing

    • വിശേഷണം Adjective

      • അതിശയിക്കുന്ന
      • മികച്ചുനില്‍ക്കുന്ന
      • മുന്തിനില്‍ക്കുന്ന
      • കടത്തിവെട്ടുന്ന
      • അതിക്രമിക്കുന്ന

    Surpass

    • ക്രിയ Verb

      • വെല്ലുക
      • അതിക്രമിക്കുക
      • അധഃകരിക്കുക
      • കവച്ചുവയ്‌ക്കുക
      • കവിയുക
      • പ്രതീക്ഷകളെ അതിശയിക്കുക
      • മികച്ചുനില്‍ക്കുക
      • പിമ്പിലാക്കുക
      • പിന്പിലാക്കുക
      • കവച്ചു വയ്ക്കുക