വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Surprise ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Surprise അത്ഭുതം ആശ്ചര്യഹേതു അറിയിക്കാതെ നടത്തുന്നത് നാമം Noun ആശ്ചര്യം ആശ്ചര്യസംഭവം മുന്നറിവില്ലായ്‌മ ആകസ്‌മികത്വം ക്രിയ Verb സംഭ്രമിപ്പിക്കുക വിസ്‌മയം ജനിപ്പിക്കുക വിസ്‌മയിപ്പിക്കുക ചകിതമാക്കുക അത്ഭുതം തോന്നിക്കുക ഓര്‍ത്തരിക്കാതെ സംഭഴിക്കുക അത്ഭുതപ്പെടുക ആശ്ചര്യപ്പെടുക To my great surprise വിശേഷണം Adjective എന്റെ പ്രതീക്ഷകള്‍ക്കു വിരുദ്ധമായി Surprised വിശേഷണം Adjective ആകസ്‌മികമായ ആശ്ചര്യകരമായ Surprise attack നാമം Noun ഓര്‍ക്കാപ്പുറത്തുള്ള ആക്രമണം Surprise packet നാമം Noun പ്രതീക്ഷിക്കാത്ത സാധനങ്ങളുള്ള പൊതികെട്ട് Surprise visit നാമം Noun മുറന്നറിവ് നല്‍കാതെയുള്ള സന്ദര്‍ശനം To be surprised ക്രിയ Verb ആശ്ചര്യപ്പെടുത്തുക