വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Surprise visit ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Surprise visit നാമം Noun മുറന്നറിവ് നല്‍കാതെയുള്ള സന്ദര്‍ശനം Surprise അത്ഭുതം ആശ്ചര്യഹേതു അറിയിക്കാതെ നടത്തുന്നത് To my great surprise വിശേഷണം Adjective എന്റെ പ്രതീക്ഷകള്‍ക്കു വിരുദ്ധമായി Surprise നാമം Noun ആശ്ചര്യം ആശ്ചര്യസംഭവം മുന്നറിവില്ലായ്‌മ ആകസ്‌മികത്വം Surprise attack നാമം Noun ഓര്‍ക്കാപ്പുറത്തുള്ള ആക്രമണം Surprise packet നാമം Noun പ്രതീക്ഷിക്കാത്ത സാധനങ്ങളുള്ള പൊതികെട്ട് Surprise ക്രിയ Verb സംഭ്രമിപ്പിക്കുക വിസ്‌മയം ജനിപ്പിക്കുക വിസ്‌മയിപ്പിക്കുക ചകിതമാക്കുക അത്ഭുതം തോന്നിക്കുക ഓര്‍ത്തരിക്കാതെ സംഭഴിക്കുക അത്ഭുതപ്പെടുക ആശ്ചര്യപ്പെടുക