Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Suspicious

    • വിശേഷണം Adjective

      • സംശയകരമായ
      • സംശയാലുവായ
      • സന്ദേഹാസ്‌പദമായ
      • ശങ്കയുള്ള
      • സംശയബുദ്ധിയായ
      • ആശങ്കാജനകമായ
      • ശങ്കാശീലമുള്ള
      • സംശയിക്കത്തക്ക
      • ശങ്കയുണര്‍ത്തുന്ന
      • വിശ്വാസം തോന്നാത്ത
  2. Suspiciously

    • വിശേഷണം Adjective

      • ആശങ്കാജനകമായി
      • സംശയബുദ്ധിയായി

    Suspicious circumstances

    • നാമം Noun

      • സംശയകരമായ സാഹചര്യങ്ങള്‍

    Suspicious glance

    • നാമം Noun

      • സംശയദൃഷ്‌ടി

    Suspicious look

    • നാമം Noun

      • സംശയദൃഷ്‌ടി

    Suspiciousness

    • നാമം Noun

      • സംശയദൃഷ്‌ടി